Friday, January 23, 2009

എങ്കിലും...

വേനല്‍ കൊടും ചൂടിലുരുകുന്നമനസ്സിലെ
തിളയ്ക്കുന്നവിങ്ങലായ് പിന്നേയുമെന്നുള്ളി-
ലഗ്നിയാളിപടരുമ്പോള്‍-
നഷ്ടബോധത്തിന്‍ തീരാ-
കരിന്തിരി എരിയുമ്പോള്‍
ഇഷ്ടമാണെന്നാലു
മിട്ടെറിയാന്‍ വെമ്പുന്നു
കനിവറ്റ ലോകത്തിലീ പൊയ്മുഖം..

5 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

നഷ്ടബോധത്തിന്‍ തീരാ-
കരിന്തിരി എരിയുമ്പോള്‍
ഇഷ്ടമാണെന്നാലു
മിട്ടെറിയാന്‍ വെമ്പുന്നു
കനിവറ്റ ലോകത്തിലീ പൊയ്മുഖം

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി..വന്നതിനും..എന്നെ വായിച്ചതിനും...

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.... aashamsakal.....

അജേഷ് ചന്ദ്രന്‍ ബി സി said...

നന്ദി ജയരാജ്.. ഇത് വഴി വന്നതിന്‌....

Pranavam Ravikumar said...

എന്തുകൊണ്ട് കവിതകള്‍ പോസ്റ്റ്‌ ചെയ്യുന്നില്ല.. തുടരണം.. ആശംസകള്‍