വേനല്‍ കൊടും ചൂടിലുരുകുന്നമനസ്സിലെ
തിളയ്ക്കുന്നവിങ്ങലായ് പിന്നേയുമെന്നുള്ളി-
ലഗ്നിയാളിപടരുമ്പോള്‍-
നഷ്ടബോധത്തിന്‍ തീരാ-
കരിന്തിരി എരിയുമ്പോള്‍
ഇഷ്ടമാണെന്നാലു
മിട്ടെറിയാന്‍ വെമ്പുന്നു
കനിവറ്റ ലോകത്തിലീ പൊയ്മുഖം..
Friday, January 23, 2009
Subscribe to:
Comments (Atom)